Wednesday, April 24, 2024
keralaNews

കൃഷിഭവന്‍ അറിയിപ്പ്.

 

ജനകീയാസൂത്രണം 2020-21 പച്ചക്കറി ക്കൃഷി(അടുക്കളത്തോട്ടം)പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്കുള്ള പച്ചക്കറി തൈകള്‍05/11/2020 വ്യാഴാഴ്ച 11 മണി മുതല്‍ വിതരണം ആരംഭിക്കുന്നതാണ്.ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ കൃഷി ഭവനില്‍ എത്തി തൈകള്‍ കൈപ്പറ്റേണ്ടതാണ്. അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ കരം അടച്ച രസീത്,ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പികളുമായി കൃഷി ഭവനില്‍ എത്തേണ്ടതാണ്.