Friday, March 29, 2024
keralaNews

ഒപ്പമുണ്ടാകും സെബാസ്റ്റ്യൻ കുളത്തുങ്കൽ

എംഎൽഎ ആയി തെരെഞ്ഞെടുക്കപ്പെടുന്ന പക്ഷം പൂഞ്ഞാറിലെ ജനങ്ങളുടെ എല്ലാവിധ ആവശ്യങ്ങൾക്കും എല്ലാക്കാലത്തും ഒപ്പമുണ്ടാകുമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. ജനപ്രതിനിധി ജനങ്ങൾക്കൊപ്പം നിൽക്കേണ്ടയാളാണ്. അല്ലാതെ അവർക്കു മുകളിൽ അധികാരം സ്ഥാപിക്കുകയോ, അവരെ അപമാനിക്കുകയോ അല്ല വേണ്ടത്. കഴിഞ്ഞ പ്രളയ കാലത്ത് ജനങ്ങൾക്കൊപ്പം നിന്ന ഇടതു സർക്കാർ പ്രഖ്യാപിച്ചത് പോലെ, പ്രതിസന്ധി ഘട്ടങ്ങളിലൊക്കെയും ഒപ്പമുണ്ടാകും താനെന്ന് ഇദ്ദേഹം വ്യക്തമാക്കി.