Saturday, April 20, 2024
keralaLocal NewsNewspolitics

എ ഐ വൈ എഫ് എരുമേലിയില്‍ മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു.

എ ഐ വൈ എഫ് എരുമേലി മേഖല കമ്മിറ്റി സംഘടിപ്പിച്ച മൊബൈല്‍ ഫോണ്‍ ചലഞ്ച് ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍ വിതരണം നടത്തി.എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി സനിഷ് പുതുപ്പറമ്പില്‍, മേഖല സെക്രട്ടറി ടി ആല്‍ബര്‍ട്ട്, പ്രസിഡന്റ് എസ് സാബു ,സിപിഐ ലോക്കല്‍ കമ്മറ്റി അംഗം പിഎം ഇര്‍ഷാദ് ,സിപിഐ ബ്രാഞ്ച് സെക്രട്ടറി സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.