Tuesday, April 23, 2024
keralaNewspolitics

എല്ലാവര്‍ക്കും ജോലി നല്‍കാനാവില്ല: സമരം പ്രതിപക്ഷം ഇളക്കിവിടുന്നത്: ഐസക്…

പിഎസ്സി റാങ്ക് പട്ടികയിലുള്ളവരുടെ സമരത്തിനെതിരെ ധനമന്ത്രി.സമരം പ്രതിപക്ഷം ഇളക്കി വിട്ടതെന്ന് തോമസ് ഐസക്. പല സംഘടനകള്‍ക്കും രാഷ്ട്രീയലക്ഷ്യം ആണ്.എല്ലാവര്‍ക്കും ജോലി നല്‍കാനാവില്ല.താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടണം എന്നാണോ പറയുന്നതെന്നും മന്ത്രി ചോദിച്ചു.