Tuesday, April 23, 2024
keralaLocal NewsNews

എരുമേലി സർവ്വ സിദ്ധി വിനായക ക്ഷേത്രത്തിൽ  ഭാരവാഹികളെ തെരഞ്ഞെടുത്തു.

എരുമേലി: എരുമേലി സർവ്വസിദ്ധി വിനായക ക്ഷേത്രത്തിലെ ഭരണ സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.വി എസ് വിജയൻ പാറത്തോട്
 ( ചെയർമാൻ),ഗോപിനാഥപിള്ള (പാണപിലാവ് ),
ശശിധരൻ പിള്ള ( കൂവപ്പള്ളി ),നികുൽ രോഹിത് ( വിഴിക്കിത്തോട് ),
വൈസ് ചെയർമാൻമാർ),മുരളീധരൻ പിള്ള  വിഴിക്കിത്തോട് ( സെക്രട്ടറി ),
വി സി അനിൽകുമാർ ചെറുവള്ളി, വി പി വിജയൻ എരുമേലി,
ശശികുമാർ പാറത്തോട് (ജോ.സെക്രട്ടറിമാർ ), മോഹൻദാസ് ശ്രീരംഗം എരുമേലി ( ട്രഷറർ), എക്സിക്യൂട്ടീവ് അംഗങ്ങളായി 
വി ആർ രാജേന്ദ്രൻ വിഴിക്കിത്തോട്,
സിറ്റി സാബുകുമാർ വിഴിക്കിത്തോട്
മോഹനൻ പിള്ള ചെറുവള്ളി,
എസ്. രാജൻ എരുമേലി
ഗോപാല പിള്ള കൂവപ്പള്ളി,
വി ആർ പ്രദീപ് പാറത്തോട്,
വിദ്യാ സുരേഷ് എരുമേലി,
അമ്മിണിയമ്മ എരുമേലി,
ഓമന ഗോപാല പിള്ള കൂവപ്പള്ളി , യൂണിയൻ പ്രതിനിധികളായി
രാജഗോപാൽ പൂഞ്ഞാർ , റ്റി ആർ രവീന്ദ്രൻ പിള്ള കാഞ്ഞിരപ്പള്ളി ,
ഹരിഹരസുതൻ പാല എന്നിവരെ തിരഞ്ഞെടുത്തു.