Thursday, April 25, 2024
keralaNews

എരുമേലി കൊരട്ടിയാറ്റില്‍ നാലുലക്ഷം മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

ഉള്‍നാടന്‍ ജലാശയങ്ങളില്‍ ശുദ്ധജലമല്‍സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന പൊതുജലാശയങ്ങളിലെ മല്‍സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ പൂഞ്ഞാര്‍ മണ്ഡലതല ഉദ്ഘാടനം പൂഞ്ഞാര്‍ എംഎല്‍എ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, എരുമേലി കൊരട്ടിയാറ്റില്‍ നാലുലക്ഷം മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് നിര്‍വഹിച്ചു.