Friday, April 26, 2024
keralaNews

എരുമേലി കൃഷി ഭവൻ അറിയിപ്പ്.

വാഴക്കൃഷിക്കു ധനസഹായം.

എരുമേലി കൃഷി ഭവന്റെ കീഴിൽ പുതുതായി (4 മാസം വരെ ) വാഴക്കൃഷി ചെയ്തിട്ടുള്ള കർഷകർ (കുറഞ്ഞത് 100 വാഴ ) ആനുകൂല്യത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. 2021-22 വർഷത്തെ കരം, ബാങ്ക് പാസ്ബുക്ക്, ആധാർ റേഷൻ കാർഡ് കോപ്പികളുമായി കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.