Thursday, April 25, 2024
keralaNews

എരുമേലി കൃഷി ഭവന്‍ അറിയിപ്പ്.

“ഒരു കോടി ഫലവൃക്ഷതൈ വിതരണം ” പദ്ധതിയിൽ എരുമേലി കൃഷി ഭവനിൽ ഗുണമെന്മയുള്ള layer ചെയ്ത പേര, മാതളനാരകം എന്നിവയുടെ തൈകൾ 75 % സബ്‌സിഡിയിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്.ആവശ്യമുള്ള കർഷകർ 2021-22 വർഷത്തെ കരം, റേഷൻ കാർഡ്, ആധാർ എന്നിവയുടെ കോപ്പികളുമായി നാളെ(30/07/2021) കൃഷി ഭവനിൽ എത്തേണ്ടതാണ്.