Friday, April 19, 2024
keralaLocal NewsNews

എരുമേലിയിൽ ദേശീയ പതാകയോട്  അനാദരവ് :  പതാക തലതിരിച്ച് കെട്ടി.

എരുമേലി: എരുമേലിയിൽ ദേശീയ പതാകയോട് കടുത്ത അനാദരവ് കാട്ടി.
കൊടിമരത്തിൽ ദേശീയ പതാക തലതിരിച്ച് കെട്ടിയത്. എരുമേലി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡായ ഒഴക്കനാട് സംഭവം.അംഗൻവാടിക്ക് മുന്നിലെ കൊടിമരത്തിൽ  ഉയർത്തിയ  ദേശീയ പതാകയാണ്  തലതിരിച്ച് കെട്ടിയത്.
ദേശീയ പതാകയോട് ഗുരുതരമായ അനാദരവ് കാട്ടിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.