Thursday, April 25, 2024
keralaNews

എരുമേലിയില്‍ ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ നല്‍കി.

എരുമേലി :കോവിഡ് 19 മഹാമാരിയുടെ സമാശ്വാസത്തിന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് എരുമേലി ക്ഷീരസംഘം കാലിത്തീറ്റ നല്‍കി . കേരള ഫീസിന്റെ കാലിത്തീറ്റ 400 രൂപ സബ്‌സിഡി നിരക്കിലാണ് കര്‍ഷകര്‍ക്ക് നല്‍കിയത്.പദ്ധതി എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.