Thursday, April 25, 2024
keralaNews

എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന.

തിരുവനന്തപുരം :സോളര്‍ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന. ഹൈബി ഈഡന്‍ എംഎല്‍എ ആയിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന മുറിയിലാണ് പരിശോധന നടത്തിയത്. പരാതിക്കാരിയും അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അന്വേഷണ സംഘം തയാറായില്ല.