Friday, March 29, 2024
keralaNewspolitics

ഇ.പി.ജയരാജന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍.

ഇ.പി.ജയരാജന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. എ.വിജയരാഘവന്‍ മാറിയ സാഹചര്യത്തിലാണ് ഇപിയെ കണ്‍വീനറാക്കുന്നത്. എ. വിജയരാഘവന്‍ പി.ബി. അംഗമായതോടെയാണ് ഇ.പിയെ പരിഗണിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.