Wednesday, April 24, 2024
keralaNews

ആദരിച്ചു.

മുക്കുട്ടുതറ :MBBS പരീക്ഷയിൽ ഉന്നതവിജയം നേടിയ Dr.സുധേവ് . കെ. സുരേഷ് കിളിക്കൊത്തിപാറയെ ആന്റോ ആന്റണി എംപി വീട്ടിലെത്തി ആദരിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു ആദരവ് സംഘടിപ്പിച്ചത്. ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ  മാഗി ജോസഫ്, പഞ്ചായത്ത്‌ അംഗം  മറിയാമ്മ മാത്തുകുട്ടി, ബിനു മറ്റക്കര , ബോബൻ പള്ളിക്കൽ, കെ സി തോമസ് കണിയാമ്പുഴകൽ, എ ജെ ഈശോ ഇടയാടിയിൽ, ഷിബു ഐരെക്കാവിൽ, സനീഷ് സെബാസ്റ്റ്യൻ, ഷിബു നെടുമ്പുറത്ത് തുടങ്ങിയവർ പങ്കെടുത്തു