Wednesday, April 24, 2024
Local NewsNewsObituary

അന്തരിച്ചു

റാന്നി: അഖില ഭാരത അയ്യപ്പസേവാസംഘം റാന്നി താലൂക്ക് യൂണിയന്‍ ഓര്‍ഗനൈസറും റിട്ട. അദ്ധ്യാപകനുമായിരുന്ന റാന്നി ബ്ലോക്ക് പടി, ഇടയിലേത്ത് വീട്ടില്‍ ഏ.കെ.ഗോപാലന്‍ നായര്‍ (എ.കെ.ജി. സാര്‍ -91) അന്തരിച്ചു. ശവസംസ്‌കാരം പിന്നീട്. റാന്നി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആദ്യകാല പ്രസിഡന്‍്, മികച്ച അദ്ധ്യാപകന്‍, വിവിധ പ്രസ്ഥാനങ്ങളിലെ സംഘാടകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അയ്യപ്പസേവാസംഘം റാന്നി യൂണിയന്‍ പ്രസിഡന്റ് വി.കെ.രാജഗോപാല്‍ ആദരാഞ്ജലി അര്‍പ്പിച്ചു.