സെന്റ്മൈക്കിള്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വന്ദേമാതരത്തിലും സംസ്‌കൃതം സംഘഗാനത്തിലും യു പി വിഭാഗത്തില്‍ ഫസ്റ്റ് എ ഗ്രേഡ് നേടി.

കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന 33 മത് കോട്ടയം ജില്ല റവന്യൂ ജില്ലാ  കലോത്സവത്തില്‍ വന്ദേമാതരത്തിലും സംസ്കൃതം സംഘഗാനത്തിലും യു പി വിഭാഗത്തിൽ വൈക്കം  സെന്റ് മൈക്കിൾ ഹയർ സെക്കന്ററി സ്കൂൾ കുട്ടികൾ ഫസ്റ്റ് എ ഗ്രേഡ് നേടി. സ്കൂളിലെ  സംഗീത അധ്യാപകനായ സന്ദീപ് മുരളീധരനാണ് ഇവരെ പാട്ട് പഠിപ്പിച്ചത്.