Connect with us

Hi, what are you looking for?

Local News

മുണ്ടക്കയം മേഖലയില്‍ മോഷണം; കാണിക്കവഞ്ചി തകര്‍ത്തു

മുണ്ടക്കയം : മുണ്ടക്കയം – വള്ളിയങ്കാവ് റോഡില്‍ കടമാങ്കുളം ദേവീ ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിലെ കാണിക്ക വഞ്ചിയാണ് തകര്‍ത്തത്. ഇന്നലെ രാവിലെ 11.30 ഓടെ ക്ഷേത്രം ഭാരവാഹികള്‍ എത്തിയപ്പോഴാണ് കാണിക്ക വഞ്ചി തകര്‍ന്ന് കിടക്കുന്നത് കണ്ടത് . കാണിക്ക വഞ്ചിയിലുണ്ടായിരുന്ന പണം നഷ്ടമായതായും ഭാരവാഹികള്‍ പറഞ്ഞു. പെരുവന്താനം പോലീസില്‍ പരാതി നല്‍കി. അന്വേഷണം നടത്തുന്നു.                                                                                             

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...