തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ സഹോദരി അന്തരിച്ചു

തിരുവഞ്ചൂർ : മുൻ മന്ത്രി തിരുവഞ്ചുർ രാധാകൃഷ്ണൻ്റെ സഹോദരിയും വിജയ ഭവനിൽ പരേതനായ കെ.ജി.രാമചന്ദ്രൻ നായരുടെ ഭാര്യയുമായ കമലമ്മ (86) അന്തരിച്ചു.സംസ്കാരം  ( 25-5-2023) 2 ന് വീട്ടുവളപ്പിൽ നടന്നു.
മക്കൾ: പരേതനായ വിജയകുമാർ, സുദർശന കുമാർ (റിട്ട :മാനേജർ വെയർഹൗസ് ) ജയശ്രീ, സുരേഷ് കുമാർ. മരുമക്കൾ: വനജ കുമാരി, വിജയകുമാർ ( ഊരുക്കരി)