ചെറുവള്ളി ഭഗവതിയുടെ സ്വന്തം കുസുമം ചെരിഞ്ഞു

ചെറുവള്ളി ഭഗവതിയുടെ സ്വന്തം കുസുമം ചെരിഞ്ഞു.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു കുസുമം ചെരിഞ്ഞത് . 80 വയസായിരുന്നു.1991ല്‍ പ്രദേശത്തെ ഭക്തജനങ്ങങ്ങളുടെ നേതൃത്വത്തില്‍ പണം പിരിച്ച് വാങ്ങി കുസുമത്തെ നടക്കിരുത്തിയതായിരുന്നു. കഴിഞ്ഞ ആറ് മാസമായി ക്ഷേത്രത്തിന് സമീപത്ത് തന്നെ വിശ്രമത്തിലായിരുന്നു .