എരുമേലി എം ഇ എസ് കോളേജില്‍ 2020 -2021 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ തുടങ്ങി. ഈ വര്‍ഷം മുതല്‍ പുതിയ കോഴ്സുകളും കോളേജില്‍ ആരംഭിച്ചിട്ടുണ്ട് . ഡിഗ്രി കോഴ്സുകളായ
BBA,BCA,B.COM COMPUTER APPLICATION,B.COM FINANCE & TAXATION,B.COM OFFICE MANAGEMENT AND SECRETARIAL PRACTICES,B.COM MARKETING,B.sc ELECTRONICS
എന്നിവയ്ക്കും, പി ജി കോഴ്സുകളായ
M.Com FINANCE & TAXATION,B.Sc ELECTRONICS,MSc COMPUTER SCIENCE,M.A ECONOMICS,MSW ഉള്‍പ്പെടെയുള്ള മികച്ച ജോലിസാധ്യതയുള്ള കോഴ്സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത എരുമേലി എം ഇ എസ് കോളേജ് പഠനനിലവാരത്തിനുള്ള ദേശീയ നാക് അക്രഡറ്റീഷനോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. കോളേജില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യമുണ്ട് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബസ് സൗകര്യവും ലഭിക്ക