ഇത്തിത്താനം ഹയര്‍ സെക്കന്ററിക്ക് വന്ദേ മാതരത്തിനും,സംസ്‌കൃതം സംഘഗാനത്തിനും ഫസ്റ്റ് എ ഗ്രേഡ്.

കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന 33 മത് കോട്ടയം ജില്ല റവന്യൂ ജില്ലാ
കലോത്സവത്തില്‍  ഹൈസ്കൂൾ വിഭാഗത്തിൽ വന്ദേ മാതരത്തിനും , സംസ്കൃതം സംഘഗാനത്തിനും ഫസ്റ്റ് എ ഗ്രേഡ്  ഇത്തിത്താനം ഹയർ സെക്കന്ററി   നേടി. പ്രേംജി കെ ബാസിയുടെ ശിക്ഷണത്തിലാണ് ഇവർ പഠിച്ചത്.